എന്റെ വിദ്യാലയം

മലങ്കര സഭയുടെ സൂര്യ തേജസ്സായിരുന്ന കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് ദ്വിതീയന് ബാവായാല് 1983 ല് ഈ സ്കൂള് സ്ഥാപിതമായി. താഴെക്കിടയിലുള്ള ജനങ്ങളുടെ മക്കള്ക്കു വേണ്ടി സ്ഥാപിച്ച ഈ സ്കൂള് പുരോഗതിയുടെ പാതയില് 32 വര്ഷങ്ങള് പിന്നിട്ടിരിക്കുന്നു. ഈ സ്കൂളിനു വേണ്ടി സ്ഥലം ദാനമായി തന്ന ചാവടിയില് സി.ടി. ഈപ്പന് അച്ചന്റെ സ്മരണയെ നിലനിര്ത്തിക്കൊണ്ട് ഈ സ്കൂള് പ്രവര്ത്തിക്കുന്നു.
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജരായി കൊല്ലം ഭദ്രാസനാധിപനായ അഭിവന്ദ്യ സക്കറിയ മാര് അന്തോനിയോസ് തിരുമേനി പ്രവര്ത്തിച്ചു വരുന്നു.

Comments

Popular Posts