Admission


Admission Started


  • ഐസിടി സാങ്കേതികതയോടു കൂടിയ ഹൈടെക് ക്ലാസ്മുറികള്‍.
  • വിദഗ്ധരായ അദ്ധ്യാപകര്‍ നയിക്കുന്ന ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകള്‍.
  • ഹൈസ്കൂള്‍ മുതല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള പഠന സൗകര്യം
  • ഐ.ഇ.എല്‍.ടി.എസ് പരിശീലകര്‍ നയിക്കുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍. 
  • കുട്ടിയെ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രക്ഷിതാക്കളെ അറിയിക്കുന്നതിനായി എസ്.എം.എസ്, ഡയറി, കോള്‍ കോണ്ടാക്ട് സംവിധാനവും ഹെല്‍പ് ഡെസ്കും.
  • വിവിധ സ്ഥലങ്ങളിലേക്ക് സുരക്ഷിതമായ യാത്രാ സൗകര്യം.
  • ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍ ഐ.ടി. ലാബ്.
  • മികച്ച വായനാസൗകര്യവും പുസ്തക സമ്പന്നവുമായ ലൈബ്രറി.
  • മികച്ച സയന്‍സ് ലാബുകള്‍.
  • മികച്ചതും രുചികരവുമായ ഉച്ചഭക്ഷണം. 
  • കലാകായിക ഇനങ്ങളില്‍ പ്രത്യേക പരിശീലനവും വിശാലമായ കളിസ്ഥലവും.
  • പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമായി വൃത്തിയുള്ളതും നിരന്തരം വൃത്തിയാക്കി    
  • സൂക്ഷിക്കുന്നതും ആധുനിക സജ്ജീകരണങ്ങളോടു കൂടിയതുമായ ശൗചാലയങ്ങള്‍.
  • വിദഗ്ധര്‍ നയിക്കുന്ന കരിയര്‍ ഗൈഡന്‍സ്.
  • പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി അക്ഷരക്കളരി, നവപ്രഭ, ശ്രദ്ധ തുടങ്ങിയ പ്രത്യേക ക്ലാസ്സുകള്‍.
  • പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമായി പ്രത്യേക കൗണ്‍സലിംഗ് ക്ലാസ്സുകള്‍. 
  • പഠനത്തില്‍ കുട്ടികള്‍ക്കൊരു കൈത്താങ്ങാവാന്‍ മാനേജ്മെന്‍റ്, അദ്ധ്യാപകര്‍, വിവിധ സംഘടനകള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ഏര്‍പ്പെടുത്തിയിരിക്കുന്ന സ്കോളര്‍ഷിപ്പുകള്‍.
  • പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളിലെ നൈപുണ്യ വികസനത്തിനായി ഇന്‍റര്‍ സ്കൂള്‍ ക്വിസ്കോംപറ്റീഷനുകളും എക്സിബിഷനുകളും. 
  • എസ്.എസ്.എല്‍.സി. പരീക്ഷ പ്രത്യേക പരിശീലനവും നൈറ്റ് ക്ലാസ്സുകളും.
  • പി.ടി.എ., എസ്.എം.സി മാതൃസമിതി, ജാഗ്രതാ സമിതി തുടങ്ങിയ സംഘടനകളുടെ യോജിച്ച പ്രവര്‍ത്തനം. 
  • കുട്ടികളില്‍ സാമൂഹിക ബോധവും നന്മയും വളര്‍ത്തുന്നതിന് നന്മ, നല്ലപാഠം, സീഡ്,  എം.ജി.ഒ.സി.എസ്.എം. ക്ലബ്ബുകളുടെ പ്രവര്‍ത്തനം.
  • തികഞ്ഞ അച്ചടക്കവും മികവുറ്റ പഠന സമ്പ്രദായവും.
  • ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സുകളും സുരക്ഷാ ക്ലാസ്സുകളും.
  • മാതൃതുല്യരായ അദ്ധ്യാപകരുടെ നിരീക്ഷണത്തിലുള്ള പഠനസൗകര്യം.

Comments

Popular Posts